ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂർ - റോയൽ പാർക്ക് പറക്കുളത്ത് വീട്ടിൽ സൈമൺ (88) നിര്യാതനായി


പുനലൂർ - റോയൽ പാർക്ക് പറക്കുളത്ത് വീട്ടിൽ സൈമൺ (88) നിര്യാതനായി 
ശനി (18-04-2020) പത്ത് മണിക്ക് പുനലൂര്‍ റോയല്‍ പാര്‍ക്കില്‍ ഉള്ള ഭവനത്തില്‍ എത്തിക്കുകയും ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പതിനൊന്ന് മണിക്ക് പുനലൂര്‍ പ്ലാച്ചെരിയില്‍ എ.ജി സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷയും നടക്കും.
കൊവിഡ് 19 രോഗ വ്യാപനം പ്രമാണിച്ച് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക് ഡൌണിന്റെ എല്ലാ നിബന്ധനകളും പാലിച്ചായിരിക്കും സംസ്കാര ശുശ്രൂഷ. 
മുൻപ് സൈമൺ ഇടമൺ ഉദയഗിരിയിലായിരുന്നു താമസം.ഏറെ നാള്‍ ഇടമൺ 34-ലിൽ പറക്കുളത്ത് സ്റ്റോഴ്സ്, പറക്കുളത്ത് റബ്ബർ സ്റ്റോഴ്സ് എന്നീ സ്ഥാപനങ്ങളും നടത്തിയിരുന്നു.
പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കൊല്ലം ജില്ലാ പ്രസിഡന്റായും പുനലൂർ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പുനലൂര്‍ റോയല്‍ പാര്‍ക്കില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ:പരേതയായ റോസമ്മ
മക്കള്‍:ജോസ് പി സൈമണ്‍(ജോമോന്‍) ,അലക്സ്‌ പി സൈമണ്‍(ലാലു),സാബു,റീനി
മരുമക്കള്‍:മേഴ്സി,റോസമ്മ, അനില, സ്റ്റാന്‍ലി
കൊച്ചുമക്കള്‍: ബിജോയ്‌, ബിനോയി,ലിജോ,ലിറ്റി,റിജോ,റിനോ,രോഷിനി,ആശിലി,അബിഗെയില്‍
പരേതന് പുനലൂര്‍ ന്യുസിന്റെ ആദരാഞ്ജലികൾ.
Mob:9447402622.


Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.