ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചല്‍ ഉത്താംപളളി കോളനി നിവാസികള്‍ക്ക്‌ ഡോ: അംനാഷിന്റെയും സുഹൃത്തുക്കളുടെയും സഹായം

കൊല്ലം അഞ്ചല്‍ ഉത്താംപളളി കോളനി നിവാസികള്‍ക്ക്‌ ഡോ: അംനാഷിന്റെയും സുഹൃത്തുക്കളുടെയും സഹായം
അഞ്ചൽ:  ലോക് ഡൗണിൽ ദുരിതത്തിലായ അലയമൺ ഉത്താം പള്ളികോളനി നിവാസികൾക്ക് പച്ചക്കറി കിറ്റും പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്തു.
അഞ്ചൽ യൂനുസ് മെമ്മോറിയൽ ഹോസ്പിറ്റൽ ഉടമ ഡോ: അംനാഷും സുഹൃത്തുക്കളുമാണ് പച്ചക്കറി കിറ്റും പലവ്യഞ്ജന സാധനങ്ങളും വിതരണ ഉദ്ഘാടനം ചെയ്തത് .
അഞ്ചൽ സി.ഐ സി.എൽ സുധീർ കിറ്റുകളുടെ വിതരണം ചെയ്തു.
ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ സജി, ഹരിപ്രസാദ്. ബേബി കളിയ്ക്കൽ, നമ്മുടെ അഞ്ചൽ കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ, ട്രഷറർ വിഷ്ണു മഹാലഷ്മി എന്നഎന്നിവരുടെ നേതൃത്യത്തിലാണ് കോളനി നിവാസികൾക്ക് പച്ചക്കറി കിറ്റും പലവഞ്ഞണ സാധനങ്ങളും എത്തിച്ച് നൽകിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.