*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ജില്ലയില്‍ 17,859 പേര്‍ ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി


ജില്ലയില്‍ 17,859 പേര്‍ ഗൃഹനിരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി 
ഇതുവരെ 17,859 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇനി 1513 പേര്‍ (എട്ട് ശതമാനം) മാത്രമാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ (ഏപ്രില്‍ 22) 77 പേര്‍ പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും 131 പേര്‍ ഒഴിവാക്കപ്പെടുകയും ചെയ്തു.  പുതിയതായി വന്ന 10 പേര്‍ ഉള്‍പ്പെടെ 22 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1260 സാമ്പിളുകളില്‍ 22 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ ജില്ലയില്‍ പോസിറ്റീവായി കഴിഞ്ഞ ദിവസം  റിപ്പോര്‍ട്ടു ചെയ്ത കുളത്തൂപ്പുഴ സ്വദേശി ഉള്‍പ്പെടെ ആറ് കേസുകള്‍ മാത്രമാണുള്ളത്. ഫലം വന്നതില്‍ 1,223 എണ്ണം നെഗറ്റീവാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.