ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കുളത്തൂപ്പുഴയിൽ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു.


കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കുളത്തൂപ്പുഴയിൽ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നു.കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ കുളത്തൂപ്പുഴയിൽ അടിയന്തിര അവലോകന യോഗം ചേർന്നു .
തീരുമാനങ്ങൾ ചുവടെ.
കുളത്തൂപ്പുഴ ഉൾപ്പടെ ഉള്ള അതിർത്തി പഞ്ചായത്തുകൾ ആയ ആര്യങ്കാവ് ,തെന്മല എന്നീ പഞ്ചായത്തുകൾ പൂർണമായും ലോക്ഡൗൺ  നിയന്ത്രണത്തിൽ കൊണ്ട് വരാൻ തീരുമാനിച്ചു.
കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണ്ണമായും സീൽ ചെയ്യുവാൻ തീരുമാനിച്ചു.
നാഷണൽ ഹൈവേ വഴിയുള്ള (ചരക്ക് ഗതാഗതം,ഹോസ്പിറ്റൽ അവിശ്യത്തിന് വേണ്ടി ഉള്ള യാത്രകൾ എന്നിവ ബന്ധപ്പെട്ട എല്ലാ രേഖകളോടും കൂടി മാത്രം അനുവദിക്കുകയും) അല്ലാതെ ഉള്ള  മുഴുവൻ ഗതാഗതവും നിർത്തി വയ്ക്കാൻ തീരുമാനിച്ചു.
വനാതിർത്തിയിൽ കൂടി ഉള്ള യാത്രകൾ പൂർണ്ണമായും നോരോധിക്കാനും പെട്രോളിംഗ് കർശനമാക്കുവാനും ഫോറസ്റ്റ് വകുപ്പിന് നിർദ്ദേശം നൽകി.
നിരീക്ഷണത്തിൽ ഉള്ള ആളുമായി സംബർക്കം പുലർത്തിയ എല്ലാവരെയും നിരീക്ഷണത്തിൽ ഏർപ്പെടുത്തുവാനും പൂർണ്ണമായും ഹോം കൊറന്റൈനിൽ വയ്ക്കുവാനും തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.