ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ കുതിരച്ചിറ സി.എസ്‌.ഐ ഇടവകയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാമരുന്നുകൾ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു നല്കി


കൊല്ലം പുനലൂർ കുതിരച്ചിറ സി.എസ്‌.ഐ ഇടവകയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നല്കി
പുനലൂർ കുതിരച്ചിറ സി.എസ്‌.ഐ ഇടവകയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്ക് കിമോ തെറാപ്പിക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു നല്കി. ലോക്ക് ഡൌൺ സാഹചര്യത്തിൽ ദൗര്‍ലഭ്യം നേരിട്ടുകൊണ്ടിരുന്ന ജീവൻ രക്ഷാ മരുന്നുകൾ 40 ഓളം രോഗികൾക്ക് വേണ്ടി സമാഹരിച്ചു. ഇടവക വികാരി റവ.കുഞ്ഞുമോൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്റ്റര്‍ ആര്‍ ഷാഹിർഷാക്ക്‌ കൈമാറി.
ഇതോടൊപ്പം കർമ്മ നിരതരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ലഘു ഭക്ഷണം നൽകുകയും ചെയ്തു. സുമനസ്സുകളായ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നിരവധി സാമൂഹിക സേവനങ്ങൾ ഈ ലോക്ക് ഡൌൺ സമയത്ത് സി.എസ്‌.ഐ ഇടവകയുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.
700 ൽ പരം ഭക്ഷ്യധാന്യ കിറ്റ് ഇതിനോടകം സാധുക്കളായ കുടുബങ്ങൾക്കു എത്തിച്ചു നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.