ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി പുനലൂർ അഗ്നി ശമനസേന.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി പുനലൂർ അഗ്നി ശമനസേന. പുനലൂർ ഫയർ ഫോഴ്സിസിൻ്റെ നേതൃത്വത്തിൽ പൊതു ഇടങ്ങൾ അണുവിമുക്തമാക്കിയാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്.
തെന്മല എസ്.ബി.ഐ,തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രം,പുനലൂർ സബ് ട്രഷറി തുടങ്ങിയ തുടങ്ങിയ സ്ഥാപനങ്ങൾ ആണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. ഫയർഫോഴ്സിന്റെ വാട്ടർ മിസ്റ്റിങ് സംവിധാനം ഉപയോഗിച്ച് ഫോഗിങ് നടത്തിയാണ് അണു വിമുക്തമാക്കുന്നത്.
നിലവിൽ പൊതുജനങ്ങൾ സന്ദർശിക്കുന്നതും കൂടുന്നതുമായ പ്രധാന സ്ഥലങ്ങളെല്ലാം ഫയർഫോഴ്സ് അണുവിമുക്തമാക്കി കഴിഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.