
ജില്ലയിലെ ഹോട്ട് സ്പോട്ടുകളായ നിലമേല്‍, കുളത്തൂപ്പുഴ, തൃക്കരുവ ഗ്രാമപഞ്ചായത്തുകളിലും പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ കാരയ്ക്കാട് (വാര്‍ഡ് നമ്പര്‍ 17) ലും അതീവ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശം നല്കി. പുനലൂര്‍ ന്യൂസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ....... പ്രാദേശിക വാര്‍ത്തകള്‍ ആദ്യമേ അറിയൂ....ഈ വിവരം ഷെയര്‍ ചെയ്തു മറ്റുള്ളവരിലും എത്തിക്കു വാര്‍ത്തകള്‍ അവരും അറിയട്ടെ
ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസിന്റെയും നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ