ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പോലീസ് സേനയെയും ആരോഗ്യ പ്രവർത്തകരെയും ഒഴിവാക്കണമെന്നു കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം

സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന പ്രഖ്യാപനത്തിൽ നിന്ന് പോലീസ് സേനയെയും ആരോഗ്യ പ്രവർത്തകരെയും ഒഴിവാക്കണമെന്നു കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു
ധനവകുപ്പ് മന്ത്രി തോമസ് ഐസക് ഇതിനു തയ്യാറാവണമെന്നും സിപിഎംകൊല്ലം  ജില്ലാ പഞ്ചായത്ത് പ്രതിനിധി.
കോവിഡ്  19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന രണ്ട് വിഭാഗമാണ് പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും 24 മണിക്കൂർ   ജീവൻ പണയം വെച്ച് പ്രവർത്തനം നടത്തുന്ന പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ  ശമ്പളംദുരിതാശ്വാസ നിധിയിലേക്ക് നല്കണമെന്നുള്ള ധനവകുപ്പ് മന്ത്രി തോമസ് ഐസ്സക്കിന്റ പ്രസ്‌താവന പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.