ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊട്ടാരക്കര നെല്ലിക്കുന്നത്ത് വ്യാജ ചാരായവുമായി രണ്ട് പേര്‍ പിടിയില്‍


കൊട്ടാരക്കര നെല്ലിക്കുന്നത്ത് വ്യാജ ചാരായവുമായി രണ്ട് പേര്‍ പിടിയില്‍
കൊട്ടാരക്കര നെല്ലിക്കുന്നം കോഴിപ്പാലം പ്ലാവിള പുത്തന്‍ വീട്ടില്‍ പുരുഷോത്തമന്‍ മകന്‍ 45 വയസ്സുള്ള മനോഹരന്‍റെ വീട്ടില്‍ വിപണനത്തിനായി സൂക്ഷിച്ചിരുന്ന 2.5 ലിറ്റര്‍ വ്യാജ ചാരായം കൊട്ടാരക്കര പോലീസ് പിടിച്ചെടുത്തു. മനോഹരനൊപ്പം കൂട്ടു കച്ചവടം നടത്തിയ പ്രതിയായ ഉമ്മന്നൂര്‍, കമ്പക്കാട്ട് വീട്ടില്‍ ഗോപിനാഥന്‍ മകന്‍ 43 വയസ്സുള്ള സന്തോഷിനേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട്പേരും ചേര്‍ന്ന് ചാരായ കച്ചവടം നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.