ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ രണ്ടാംഘട്ടം ആരംഭിച്ചു.


കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ രണ്ടാംഘട്ടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേരള സോഷ്യല്‍ സെക്യൂരിറ്റീസ് മിഷന്‍സ് ജില്ലാ ഭരണകൂടത്തിന് നല്‍കിയ 5000 മാസ്‌ക്കുകള്‍, 50 കിയോസ്‌ക്കുകള്‍, ബോധവത്കതണ പോസ്റ്ററുകള്‍ എന്നിവ ഹോട്ട് സ്‌പോട്ടുകളായ പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദിന് കൈമാറി.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി രാധാകൃഷ്ണന്‍ നായര്‍, കോവിഡ് സെല്‍ സൂപ്രണ്ട് കെ പി ഗിരിനാഥ്, കോവിഡ് സെല്‍ ഐ ടി സൂപ്രണ്ട് അജിത്ത് ജോയി, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജു ജോസ് എന്നിവര്‍ സന്നിഹിതരായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.