ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ചിതറയിൽ ബന്ധു വീടിന് സമീപമുള്ള കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം ചിതറയിൽ ബന്ധു വീടിന് സമീപമുള്ള കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൂറ്റിക്ക്ക്കൽ സ്വദേശി 32 വയസ്സുള്ള അശോകനാണ് മരണപ്പെട്ടത് .ഒരു വർഷമായി ഭാര്യയുമായി പിണക്കത്തിൽ ആയിരുന്നു ഇയാൾ.മക്കൾ  ഇയാളുടെ ഒപ്പം ആയിരുന്നു. ഇന്നലെ രാവിലെ  ഇളയമകളെ അമ്മയുടെ അടുത്താക്കി ഇയ്യാളുടെ ഭാര്യ അവരുടെ അമ്മൂമ്മയുടെ ഒപ്പമാണ് കഴിഞ്ഞിരുന്നത്. ഇന്നലെ രാത്രിയോടെ ആവാം ഇയാൾ  തിരിച്ച് ഇവിടെ എത്തിയതെന്ന  നിഗമനത്തിലാണ് പോലീസ്. വീടിനോടു ചേർന്നുള്ള ഒരു കുഴിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്തായി വിഷം നിറച്ച കുപ്പിയും ഉണ്ടായിരുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് .ആത്മഹത്യ ആവാം എന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട് .പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.