*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കോവിഡ് 19 കാലത്ത് മാതൃകയായി കൊല്ലം ആണ്ടാമുക്കത്തെ ലോഡിങ് തൊഴിലാളികള്‍


കോവിഡ് 19 കാലത്ത് മാതൃകയായി കൊല്ലം ആണ്ടാമുക്കത്തെ ലോഡിങ്  തൊഴിലാളികള്‍
കോവിഡ് 19 കാലത്ത് റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നതിനായി ആലപ്പുഴയില്‍ നിന്നും എത്തിയ 85 പെട്ടി സാനിറ്റൈസറുകള്‍ സൗജന്യമായി താലൂക്ക് സപ്ലൈഓഫീസിലേക്ക് മാറ്റിവച്ച ചുമട്ട് തൊഴിലാളികള്‍ മാതൃകയായി. ആണ്ടാമുക്കത്തെ ചുമട്ട് തൊഴിലാളികളാണ് മാതൃകകാട്ടിയത്. താലൂക്ക് സപ്ലൈ ഓഫീസര്‍ സി വി അനില്‍ കുമാറിന്റെ നിര്‍ദേശപ്രകാരം രണ്ടാം നിലിയിലേക്ക് ഇവര്‍ സാധനങ്ങള്‍ ചുമന്നു വയ്ക്കുകയായിരുന്നു.  എന്നാല്‍ സപ്ലൈ ഓഫീസര്‍ കൂലി നല്‍കിയപ്പോള്‍ കൊറോണ കാലത്തു തങ്ങള്‍ ഇത് സര്‍ക്കാരിനു വേണ്ടി പ്രതിഫലം ഇല്ലാതെ ചെയ്തു തരുന്നു എന്നായിരുന്നു പ്രതികരണം.  ഒരു മാസത്തിലേറെയായി ജോലിയോ കുലിയോ ഇല്ലാതെ ഇരിക്കുന്ന കാലഘട്ടത്തിലാണ് ഇവരുടെ പ്രവര്‍ത്തിയെന്നതും ശ്രദ്ധേയമാണ്. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.