ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കരവാളൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല ജന്യ രോഗ നിർമ്മാർജ്ജന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കൊല്ലം കരവാളൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല ജന്യ രോഗ നിർമ്മാർജ്ജന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കരവാളൂർ ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറ്റിൻകര വാർഡിൽ ആണ് മഴക്കാല ജന്യ രോഗ നിർമ്മാർജന പരിപാടിക്ക് തുടക്കം കുറിച്ചത്.
വാർഡ് മെമ്പർ രവീന്ദ്രൻ നായരുടെ സാന്നിധ്യത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
180 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ 9 ഗ്രൂപ്പുകളാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വാർഡിലെ എല്ലാ വീടും പരിസരവും റബ്ബറും തോട്ടങ്ങൾ, മലിന ജലം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മാസ്കും കൈ ഉറയും ധരിച്ചു ശുചീകരണ പ്രവർത്തനം നടത്തിയത്.ഈ പ്രവർത്തനങ്ങൾക്ക് മേറ്റ് മാരായ വിജയകുമാരി, ഉഷാകുമാരി ,കമലമ്മ,റോസമ്മ ഷീജ ,ജമീല , ത്രേസ്യാമ്മ, വത്സല ആശാവർക്കർ സലീന എന്നിവർ നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.