
മാളു എന്ന പൂച്ചക്കുട്ടിയെ പുനലൂര്‍ മൃഗാശുപത്രിയില്‍നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായി
കണ്ടുകിട്ടുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുവാന്‍ അപേക്ഷിക്കുന്നു.
ഈ പോസ്റ്റ്രണ്ട്ദിവസം മുമ്പ് കണ്ടിരുന്നു.പക്ഷെ അന്ന് അതത്ര ഗൌരവമായി എടുത്തില്ല.ഇപ്പോള്‍ ആ കുട്ടി പോസ്റ്റര്‍ അടിച്ചു ഒട്ടിച്ചിരിക്കുകയാണ്.ആ പെറ്റും ആ കുട്ടിയും തമ്മിലുള്ള ഹൃദയ ബന്ധം മനസിലാക്കി.ഈ ഫോട്ടോയില്‍ ഉള്ള പൂച്ച കുഞ്ഞ് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ദയവായി അവരെ അറിയിക്കുക.
പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാല്‍ പാരിതോഷികം ശ്രദ്ധിക്കണ്ട സങ്കടം കൊണ്ട് ഇട്ടതാകും.
Contact: 88483 08971, 80754 31586
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ