ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാത്ത കറവൂർ പതിനാറാം ഫില്ലിങിലെ പട്ടിക വർഗ്ഗ കോളനിയിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കി നല്‍കി.

സർക്കാർ ഏർപ്പെടുത്തിയ  ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാകാത്ത കറവൂർ പതിനാറാം ഫില്ലിങിലെ പട്ടിക വർഗ്ഗ കോളനിയിലെ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കി നല്‍കി.
മുൻ വാർഡ്  മെമ്പർ സി. ചെല്ലപ്പന്റെ നേതൃത്വത്തിൽ കോളനിയിൽ പ്രവർത്തിക്കുന്ന മാർത്തോമ്മ മിഷൻ ട്യുഷന്‍ സെന്ററിലാണ് കുട്ടികള്‍ക്ക്‌ പഠന സൗകര്യം ഒരുക്കി നല്‍കിയത്
വിദ്യാഭ്യാസം ലഭിക്കാതെ ഒരു കുട്ടിപോലും മരണപ്പെടാൻ പാടില്ല എന്ന് നേതാക്കൾ പറഞ്ഞു.
കോൺഗ്രസ്‌ വാർഡ് ചെറുകടവ്, ചാലിയക്കര  കമ്മിറ്റികൾ.. മാർത്തോമ മിഷൻ ട്യുഷന്‍ സെന്ററിൽ ഏർപ്പെടുത്തിയ ചടങ്ങിൽ മുൻ മെമ്പർ ചെല്ലപ്പൻ,  വാർഡ് മെമ്പർ ലൈസി അലക്സ് എന്നിവർ ചേർന്ന് കുട്ടികൾക്ക് ടി.വി നൽകി. ചടങ്ങിൽ മുൻ മെമ്പർ ജി. ഗിരീഷ് കുമാർ,യുത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ടോജോ, കോൺഗ്രസ്‌  വാർഡ് പ്രസിഡന്റ് നൗഷാദ്, മാർത്തോമാ മിഷൻ സെന്റർ ഭാരവാഹികൾ ആയ ചെറിയാൻ, മഞ്ജു എന്നിവർ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.