ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച്ചകളില്‍

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച്ചകളില്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള് ഒത്തുകൂടുന്ന പരിപാടികള് ഒഴിവാക്കുന്നതിന് സര്ക്കാര് ഉത്തരവായിട്ടുള്ളതാണ്. ഈ സാഹചര്യത്തില് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തുകള് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച്ചകളില് ജില്ലയില് ഓരോ താലൂക്കുകളില് വീതം ഓണ്ലൈനായി നടത്തും.
ജൂലൈ നാലിന് ഉച്ചകഴിഞ്ഞ് 2.30ന് പത്തനാപുരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള് ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടുവരെ പത്താനാപുരം താലൂക്ക് പരിധിയിലെ പത്തനാപുരം ജംഗ്ഷന്, പനംപറ്റ, ഇളമ്പര് ജംഗ്ഷന്, പട്ടാഴി മാര്ക്കറ്റ് ജംഗ്ഷന് പിറവന്തൂര് അലിമുക്ക് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില് രജിസ്റ്റര് ചെയ്യാം. ജില്ലാ കലക്ടര് ഓണ്ലൈനായി പരാതി കക്ഷികളെ നേരിട്ട് കേട്ട് അപേക്ഷകള് തീര്പ്പാക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.