ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റ് വഹനം നിയന്ത്രണം വിട്ട് ചരക്ക് ലോറിയില്‍ ഇടിച്ചു.

കൊല്ലം കുളത്തൂപ്പുഴ ആര്‍.പി.എല്‍ എസ്റ്റേറ്റ് വഹനം നിയന്ത്രണം വിട്ട് ചരക്ക് ലോറിയില്‍ ഇടിച്ചു.
നിയന്ത്രണം വിട്ടു വന്ന ആര്‍.പി.എല്‍. എസ്റ്റേറ്റ് ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ പതയോരത്തെ ഓടയിലേക്ക് മറിഞ്ഞു.നിയന്ത്രിക്കാനാവാതെ ലോറി ചരക്ക് വാഹനത്തില്‍ ഇടിച്ചുകയറിയെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാവാതെ ജീവനക്കാര്‍ രക്ഷപെട്ടു. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കൂവക്കാട് ജംഗ്ഷന് സമീപം വെളളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. കുളത്തൂപ്പുഴയില്‍ നിന്നും ഏസ്റ്റേറ്റുലേക്ക് പോകുകയായിരുന്ന ലോറി വളവില്‍ നിയന്ത്രണം വിടുകയായിരുന്നു എതിരെ വന്നകാര്‍ പെട്ടന്ന് വെട്ടിച്ച് മാറ്റിയതോടെ തമിഴ്നാട്ടില്‍ നിന്നും സിമന്‍റുമായെത്തിയ ചരക്ക് ലോറിയുമായി മുഖാമുഖം ഇടിക്കുകയായിരുന്നു.കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടി സ്വീകരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.