ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഓയിൽപാം ഇന്ത്യ ലിമിറ്റഡിൻ്റെ ചിതറ ഏരൂർ എസ്റ്റേറ്റുകൾ താത്കാലികമായ് അടയ്ക്കുന്നു


ഓയിൽപാം ഇന്ത്യ ലിമിറ്റഡിൻ്റെ ചിതറ ഏരൂർ എസ്റ്റേറ്റുകൾ താത്കാലികമായ് അടയ്ക്കുന്നു.എസ്‌റ്റേറ്റ് മേഖല സ്ത്ഥി ചെയ്യുന്ന പഞ്ചായത്തുകളും സമീപ പഞ്ചായത്തുകളും കണ്ടെയ്മെൻ്റ് സോണിൽ ഉൾപ്പെട്ടതോടെയാണ് ഓയിൽപാമിൻ്റെ ഈ എസ്റ്റേറ്റുകൾ താത്ക്കാലികമായ് അടയ്ക്കുവാൻ  മാനേജ്മെൻ്റ് തീരുമാനമെടുത്തത്. നിലവിൽ രണ്ട് ദിവസത്തേക്ക് എസ്റ്റേറ്റിൻ്റെ പ്രവർത്തനം നിർത്തിവെക്കാനാണ് മാനേജ്മെൻ്റ് തീരുമാനം .രണ്ട് ദിവസത്തിന് ശേഷം കോവിഡുമായ് ബന്ധപെട്ട നിലവിലെ സാഹചര്യം വിലയിരുത്തിയായിരിക്കും കുടുതൽ ദിവസത്തേക്കുള്ള അടച്ചിടീൽ നടപ്പാക്കണമോ എന്ന്  മാനേജ്മെൻ്റ് തീരുമാനം കൈകൊള്ളുക. നിലവിലെ സാഹചര്യത്തിൽ ഇളവ് ഉണ്ടായാൽ തിങ്കളാഴ്ച്ചയോട് കൂടി എസ്റ്റേറ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഓയിൽപാം സീനിയർ മാനേജർ ജയിംസ് അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.