കൊല്ലം കടയ്ക്കലിൽ ജനവാസ മേഖലയില്‍ കരടി ഇറങ്ങി.
ൊല്ലം കടയ്ക്കലിൽ ജനവാസ മേഖലയില്‍ കരടി ഇറങ്ങി. കടക്കൽ ആനപ്പാറക്ക് സമീപമുള്ള കാട്ടുകുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ ആണ് കരടിയെ കണ്ടത് ജനവാസ കേന്ദ്രത്തിൽ കരടിയിറങ്ങിയത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഈ പ്രദേശത്തുള്ളവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.തുടര്‍ന്ന് അഞ്ചലിലെ ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി തുടർന്നാണ് കുറ്റിക്കാട്ടിൽ പതുങ്ങിയിരുന്ന് കരടിയെ കണ്ടെത്തിയത് കരടിയെ പിടിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധിക്യതർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ