ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അഞ്ചൽ പഞ്ചായത്തിലെ ടൗൺ 15 വാർഡ് കൺടൈന്മെന്റ്സോണിൽ ഉൾപ്പെടുത്തി

അഞ്ചലിൽകഴിഞ്ഞ ദിവസം കോവിഡ്+സ്ഥിരീകരിച്ച ഗർഭിണിയുടെ ബന്ധുവായ വീട്ടമ്മക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് അഞ്ചൽ പഞ്ചായത്തിലെ ടൗൺ 15വാർഡ് കൺടൈന്മെന്റ്സോണിൽ ഉൾപ്പെടുത്തി.
എന്നാൽ ഇതിനെ തുടർന്ന് അഞ്ചൽ പോലീസ് ഏകപക്ഷീയമായി തങ്ങളുടെ 5ഒളോം വരുന്ന വ്യാപാര സ്ഥാപനങ്ങൾമാത്രം അടപ്പിച്ചു ബാക്കിയുള്ള ഈ വാർഡിലെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു യെന്നും അഞ്ചൽ ci വിവേചനം കാട്ടിയെന്നും വ്യാപാരികൾ.
പതിനഞ്ചാം വാർഡ് തുടങ്ങുന്നത് അഞ്ചൽ മറ്റേർണിറ്റി ഹോസ്പിറ്റലിന്റെ ഭാഗം തൊട്ട് വട്ടമൺ പാലം വരേറോഡിന്റെ ഇടതുഭാഗവും, പനയഞ്ചേരി റോഡിന്റെ ഇരു വശങ്ങളും ഗണപതി ക്ഷേത്രത്തിനു സമീപം വേരയെയുമുള്ളവ്യപാര സ്ഥാപനങ്ങളുമാണ് ഈ വാർഡിൽ ഉൾപ്പെടുന്നത്.
എന്നാൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾഅടക്കാതെ അഞ്ചൽ മറ്റേർണിറ്റി ഹോസ്പിറ്റൽ മുതൽ കശുവണ്ടി ഫാക്ടറിയുടെഎതിർവശംവരെയുള്ള 5 വ്യാപാര സ്ഥാപനങ്ങൾ മാത്രം ഏകപക്ഷീയമായ് അഞ്ചൽ ci അടപ്പിച്ചു വെന്നും 100 ഒളോം വരുന്ന മറ്റു വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചില്ലയെന്നും അതിൽ പ്രതിക്ഷേധമുണ്ടെന്നും വ്യാപാരികൾ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.