ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ കനത്ത കാറ്റിലും മഴയിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം .

കൊല്ലം അഞ്ചലിൽ കനത്ത കാറ്റിലും മഴയിലും ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം . അഞ്ചൽ, ഏരൂർ, ഇടമുളയ്ക്കൽ, അലയമൺ, ചണ്ണപ്പേട്ട, കുളത്തുപ്പുഴ  വില്ലേജുകളിൽ 45 ഓളം വീടുകളുടെ മുകളിലൂ ടെ മരങ്ങൾ വീണ് വീടുകക്ക് നാശനഷ്ടം ഉണ്ടായി. അഞ്ചൽ ചോരനാട്ടിൽ വീടിന്റെ മുകളിൽ മരം വീണ് വീട്ടിലുണ്ടായിരിന്ന മൂന്ന് വയസുകാരൻ മുഹമ്മദിന്റെ തലയ്ക്ക് പരിക്കേറ്റു. അഞ്ചൽ പടിഞ്ഞാറ്റിൻകരയിൽ റോഡരികിൽ നിർത്തി ഇട്ടുരിന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഓട്ടോ കർന്നു . ഈ മേഖലയിൽ വ്യാപക കൃഷി നാശവും സംഭവിചിട്ടുണ്ട്. നിരവധി നിർദ്ധന കുടുംബങ്ങളുടെ വീടുകളും തകർന്നു. വൈദ്യുതി മുടങ്ങിയത് മൂലം പ്രദേശം ഇരുട്ടിലാണ്. പുനലൂർ കടയ്ക്കൽ എന്നിവിടെങ്ങളിലെ അഗ്നി ശുന സേനയുടെ നേതൃത്തിൽ റോഡിലും വീടുകളുടെ മുകളിലും വീണ് കിടക്കുന്ന മരങ്ങൾ മുറിച് മാറ്റുന്ന നടപടി തുടരുകയാണ്. നിരവധി വൈദ്യുതി പോസ്റ്റുകളും നിലം പതിച്ച തേടെ കെ.എസ്.ഇ .ബി ജീവനക്കാരും ദുരിതത്തിലായി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.