ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി

പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നതായി പരാതി. പരാതി നൽകിയിട്ടും പഞ്ചായത്തും  ആരോഗ്യ വകുപ്പും യാതൊരു നടപടിയും  എടുക്കുന്നില്ലെന്നും നാട്ടുകാർ.
കൊല്ലം അലയമൺ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള  കരുകോണിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്  ഷോപ്പിങ് കോംപ്ലക്സിലെ കക്കൂസ് മാലിന്യമാണ് റോഡിലേക്ക് ഒഴുക്കുന്നതായും സമീപപ്രദേശത്തെ വ്യാപാരികൾക്കും ഷോപ്പിങ് കോംപ്ലക്സിലെ തന്നെ വ്യാപാരസ്ഥാപനങ്ങളിൽ ഉള്ളവർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും പരാതി ഉയർന്നിരിക്കുന്നത്.
ഴിയാത്രക്കാർക്ക്  നടന്നു പോകാൻ പറ്റാത്ത തരത്തിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ റോഡിലേക്ക് ഒഴുകുന്നതായി നാട്ടുകാരും പരാതിപ്പെടുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.