ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഉത്ര കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ സൂരജ് ഗൂഢാലോചന നടത്തി.

ഉത്ര കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ സൂരജ്  ഗൂഢാലോചന നടത്തി.

ഉത്ര കൊലക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ജയിലിൽ വെച്ച് സൂരജ് സെല്ലിൽ  തനിക്കോപ്പം കഴിഞ്ഞു വന്ന കൊലപാതകക്കേസിലെ സഹതടവുകാരുമായി ഗൂഢാലോചന നടത്തി.
വനംവകുപ്പ് ഉത്ര കൊലകേസിൽ മൂന്ന് കേസുകളാണ് എടുത്തിരിക്കുന്നത്. രണ്ടാമത്തെ തവണ സൂരജിനെയും, പാമ്പ് പിടുത്തകാരൻ സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങിയപ്പോൾ ആണ്  പാമ്പു പിടുത്തക്കാരൻ സുരേഷ് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ മൊഴി നൽകിയത്.
മാവേലിക്കര ജയിലിൽ കഴിഞ്ഞു വന്ന സൂരജ്  സെല്ലിനുള്ളിൽ ഉണ്ടായിരുന്ന കൊലപാതക കേസിലെ പ്രതികളുമായി ചേർന്നു കൊല്ലം റൂറൽ എസ് ഹരിശങ്കർ, അഞ്ചൽ വനം റേഞ്ച് ഓഫീസർ ജയൻ,  മറ്റൊരു വനംവകുപ്പ് ഉദ്യോഗസ്ഥനെയും 4 പോലീസുകാരെയും വകവരുത്തുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുത്തു എന്നാണ് സുരേഷ് കുമാർ മൊഴി നൽകിയത്.
ഇതിനെത്തുടർന്ന് പുനലൂർ  ഡി എഫ് ഒ രേഖാമൂലം കൊല്ലം റൂറൽ എസ് പിക്ക് പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിനോദ് കുമാറിനു  അന്വേഷണച്ചുമതല കൈമാറിയിരിക്കുകയുമാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.