അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തോട് ചേർന്ന് നിലനിന്നിരുന്ന കെട്ടിടം ഇടിച്ചു പൊളിച്ച് 40 ലക്ഷം രൂപ മെയിൻറനൻസ് ഗ്രാൻറ്ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിൽ ആണ് അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിനും മറ്റു മെയ്ന്റനൻസുകൾ നടത്തുന്നതിനുവേണ്ടി a അനുവദിച്ച 40ലക്ഷം രൂപയാണ് വകമാറ്റി പുതിയ കെട്ടിട നിർമാണത്തിനായി ഉപയോഗിക്കുന്നതെന്നു കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഏരൂർ സുഭാഷ് പറഞ്ഞു.
എന്നാൽ മെയിൻറനൻസ് ഗ്രാൻറ് ഫണ്ട് പുതിയ കെട്ടിടങ്ങളുടെ നിർമാണത്തിന് ഉപയോഗിചതു നിയമ വിരുദ്ധമാണെന്നും ഈ നിർമാണത്തിലെ അഴിമതി അന്വഷിക്കണമെന്നുകാട്ടി വിജിലൻസിനു പരാതി നൽകിയിരിക്കുകയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ