TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന കൂറ്റൻ അല്പീസ്യാ മരം കടപുഴകിവീണു.

അഞ്ചലിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന കൂറ്റൻ അല്പീസ്യാ മരം കടപുഴകിവീണു.
അഞ്ചൽ ശബരിഗിരി ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗത്തേക്കും, റോഡിനും കുറുകെയുമാണ് മരം കടപുഴുകി വീണത്. ആളപായം ഉണ്ടായില്ല. ആശുപത്രിക്കു നേരിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായി, റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിനു മുകളിലേക്കാണ് വലിയ മരം വീണത്.
പുനലൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ആശുപത്രിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കിയത്. പലതവണ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് വേണ്ടി പരാതി നൽകിയെങ്കിലും നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നും
അപകടഭീഷണി  ഉണ്ടാകുന്ന മരങ്ങൾ ഉടനടി മുറിച്ചു മാറ്റാൻ വേണ്ട നടപടി കൈക്കൊള്ളണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.