TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ശക്തമായ മഴ പെയ്തതിനെത്തുടർന്ന് ഏരൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെ പ്രവേശന കവാടം രോഗികൾക്ക് കടക്കാൻ പറ്റാത്ത രീതിയിൽ ചെളിക്കുണ്ടായി.

ശക്തമായ മഴ പെയ്തതിനെത്തുടർന്ന് ഏരൂർ ഗവണ്മെന്റ്  ആയുർവേദ ആശുപത്രിയുടെ പ്രവേശനകവാടം രോഗികൾക്ക് കടക്കാൻ പറ്റാത്ത രീതിയിൽ ചെളിക്കുണ്ടായി.
മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായി പണി പൂർത്തീകരിക്കാത്ത കൊണ്ട് ഓട നിർമാണത്തിനു എടുത്തിരിക്കുന്ന മണ്ണും, കുഴികളിൽ  നിറഞ്ഞുഒ ഴുകിയ വെള്ളവും ആയുർവേദ ആശുപത്രിയുടെ പ്രവേശന കവാടത്തിൽ അടിഞ്ഞു കൂടുകയായിരുന്നു. നിരവധി  രോഗങ്ങളുമായി ചികിത്സ തേടി വരുന്നവർ ചെളിക്കുണ്ടിൽ ചവിട്ടി തെന്നി വീഴുന്ന അവസ്ഥയാണ് ഇന്നുണ്ടായത്. ആശുപത്രിയിൽ എത്തിയ മൂന്നോളം പേരാണ് ഈ ചെളിക്കുണ്ടിൽ ചവിട്ടി തെന്നി വീണത്.
അടിയന്തരമായി ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് ആശുപത്രിയിലേക്കുള്ള പ്രവേശന കവാടം സഞ്ചാര യോഗ്യമാക്കണമെന്നുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.