കൊല്ലം ആയുർ കോളഞ്ഞി തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊല്ലം ആയുർ കോളഞ്ഞി തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ഒരാഴ്ചയോളം പഴക്കമുള്ള 65 വയസ്സ് തോന്നിക്കുന്ന പുരുഷൻറെ മൃതദേഹമാണ് ഇന്നു പകൽ കണ്ടെത്തിയത്.
തോടിനു സമീപം വിറകു പെറുക്കാൻ എത്തിയ ആൾക്കാരാണ് മൃതദേഹം തോട്ടിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ കണ്ടെത്തിയത് തുടർന്ന് ചടയമംഗലം പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു.
മൃതദേഹം അഴുകിയ നിലയിൽ, ആണ് മാസ്ക് മാത്രമാണ് മൃതദേഹത്തിൽ ധരിച്ചിരുന്നത്. മൃതദേഹം പ്രദേശത്ത് ഉള്ള ആളുടേതല്ലായെന്നു പ്രദേശവാസികൾ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനിൽ കാണാതായിട്ടുള്ള ആൾക്കാരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് തിരക്കി വരികയാണ്

നാക്ക് കടിച്ചു പിടിച്ച് അഴുകിയ നിലയിലാണ് മൃതദേഹം.ോവിഡ് പരിശോധനക്കുവേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മൃതദേഹം മാറ്റി. പരിശോധന പൂർത്തിയാക്കിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും .ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.