TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ പാതിവഴിയിൽ മുടങ്ങി കിടക്കുന്ന ബൈപാസ് മേഖലയിൽ വ്യാപകമായ രീതിയിൽ മദ്യപന്മാരുടെയും കഞ്ചാവ് ലോബിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ.

അഞ്ചലിൽ പാതിവഴിയിൽ മുടങ്ങി കിടക്കുന്ന ബൈപാസ് മേഖലയിൽ വ്യാപകമായ രീതിയിൽ മദ്യപന്മാരുടെയും കഞ്ചാവ് ലോബിയുടെയും ശല്യം വർധിച്ചതായി നാട്ടുകാർ.

അഞ്ചൽ സെൻറ് ജോർജ് സ്കൂളിൻറെ ഭാഗത്തുനിന്ന് തുടങ്ങി മാർക്കറ്റ് വാർഡിലെ കാളച്ചന്ത വരെയുള്ള ഭാഗങ്ങളിൽ ഉള്ള  ബൈപ്പാസ് ഭാഗങ്ങളിൽ രാത്രിയിലും  പകലും സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നു നാട്ടുകാർ പറയുന്നു.  

 ബൈപ്പാസിന്റെ  നിർമാണത്തിന്റെ ഭാഗമായി മണ്ണെടുത്തിട്ടി രിക്കുന്ന സ്ഥലങ്ങളിൽ വലിയ തോതിൽ കാടുകേറി കിടക്കുന്നത് കഞ്ചാവ് വിൽപനക്കാർക്കും, വ്യാജമരുന്ന് കച്ചവടക്കാർക്കും വളരെ സഹായകമായിരിക്കുകയാണ്.   

രാത്രിയും പകലും യാതൊരു പരിചയവുമില്ലാത്ത ആൾക്കാർ പണിപൂർത്തിയാക്കാത്ത ഈ  ബെപാസിന്റെ ഭാഗങ്ങളിൽ എത്തി മദ്യപിക്കുകയും കഞ്ചാവ് വില്പന നടത്തുകയും ചെയ്യുന്നതായിട്ടാണ് നാട്ടുകാർ ആരോപിക്കുന്നത്.

അടിയന്തരമായി ഈ മേഖലയിൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.