ചടയമംഗലം പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ എട്ട് പോലീസുകാർ നിരീക്ഷണത്തിൽ പോയി.
നിലമേലിൽ തിരുവോണ ദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാൾക്ക് കോവിഡ് + സ്ഥിരീകരിച്ചതിനെ തുടർന്നാണ് എസ് ഐ അടക്കം എട്ടു പേർ നിരീക്ഷണത്തിൽ പോയിരിക്കുന്നത്.
ചടയമംഗലം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ si ശരത് ലാലും സ്റ്റേഷനിലെ മറ്റു 7 പോലീസുകാരുമാണ് നിരീക്ഷണത്തിൽ പോയിരിക്കുന്നത്. നിലമേലിലെ കോഴിക്കടയിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ കല്ലറ സ്വാദേശിക്കാണ് കോവിഡ് + സ്ഥിരീകരിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ