TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം പുനലൂർ കരവാളൂർ ഗ്രാമ പഞ്ചായത്തിലെയും പുനലൂർ മുനിസിപ്പാലിറ്റിയുടെയും അതിർത്തിയില്‍ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നു

കൊല്ലം പുനലൂർ കരവാളൂർ ഗ്രാമ പഞ്ചായത്തിലെയും പുനലൂർ മുനിസിപ്പാലിറ്റിയുടെയും അതിർത്തി പങ്കിടുന്ന പ്രദേശമായ മണിയാർ, പൊയ്കമുക്ക് പൊരിയ്ക്കൽ തോടിന്റെ വശങ്ങളിൽ ജനവാസ കേന്ദ്രത്തോട് അടുത്തുള്ള സ്ഥലത്ത് വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നു.

ഇതറിഞ്ഞ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തകർ ഇൻസ്പെക്ടർ സുരേഷ് ബാബു ഹെൽത്ത് ഇൻസ്പെക്ടർ ജാസ്മിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ആളുകളുടെ സംഘം സ്ഥലത്തെത്തി നിലവിലെ സ്ഥിതി പരിശോധിച്ചു കർശനമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട് .

ഈ പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളിൽ തെരുവു വിളക്കുകൾ സ്ഥാപിച്ചു സ്ഥാപിച്ചു സിസിടിവി ക്യാമറ ഈ മാലിന്യം നിക്ഷേപിക്കുന്ന ആളുകളെ പിടിക്കാൻ ആകും എന്ന് നാട്ടുകാർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.