ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സിഐടിയു, കർഷകസംഘം,കർഷകത്തൊഴിലാളി എന്നി സംഘടനകളുടെ സംയുക്തഭ്യമുഖ്യത്തിൽ പ്രതിഷേധ ധർണ നടന്നു

കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സിഐടിയു, കർഷകസംഘം,കർഷകത്തൊഴിലാളി എന്നീ സംഘടനകളുടെ സംയുക്തഭ്യമുഖ്യത്തിൽ പ്രതിഷേധ ധർണ നടന്നു.
ഏരൂർ പഞ്ചായത്തിലെ ധർണ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി .എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
കർഷക സംഘം സെക്രട്ടറി പി ജി പ്രതീപ്  അദ്ധ്യക്ഷത വഹിച്ചു ,
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക, തൊഴിലുറപ്പ് ദിനങ്ങൾ 200 ദിവസങ്ങൾ ആക്കുകയും, 600 രൂപയായിട്ടു വേതനം വർധിപ്പിക്കുക, പാവപ്പെട്ടവർക്ക് പ്രത്യേക റേഷൻ വർദ്ധനവ് വരുത്തുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര നയങ്ങൾക്കെതിരെയും പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചത്.
സിപിഐ എം ഏരൂർ  ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ബി വിനോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ രാജീവ്, എം.അജയൻ തുടങ്ങിയവർ ധർണ്ണക്കു നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.