ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കോട്ടുക്കല്‍ ആലംകോട് അങ്ങനവാടിക്ക് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

കൊല്ലം മ്യതശരീരമാണ് ഇവിടെ നിന്നും കണ്ടെത്തിയത്.അഴുകി ദുർഗന്ധം വമിക്കുന്നു മ്യതശരീരമാണ് രാവിലെ 9 മണിയോടെ ആറ്റിൽ മീൻപിടിക്കാൻ വന്നവർ കണ്ടെത്.
ഒരാഴ്ചയാളോം  പഴക്കമുള്ളതായിരിക്കും  മൃതശരീരംഎന്ന നിഗമനത്തിലാണ് പോലീസ്. ഇത്തിക്കരയാറ്റിലൂടെ ഒഴികിയെത്തിയതാണ് മൃതശരീരം. ചന്ദന കളർ ഷർട്ടും അടിവസ്ത്രവും മാത്രമാണ്  ശരീരത്തിലുളളത്.
മുഖവും,
കൈയ്യ് കാലുകളും  അഴുകിയ നിലയിലാണ്.  

മ്യദശരീരം കടയ്ക്കൽ ഫയർഫോഴ്സ് എത്തി കരക്കെടുത്ത്. കടയ്ക്കൽ താലുകാശുപത്രിയിലെക്ക് മാറ്റി.കോവിഡ് പരിശോധനക്ക് ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് കടക്കൽ പോലീസ് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.