TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൂത്തുപറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദിന്റെ കൊലപാതകം അഞ്ചലിൽ പ്രതിഷേധ പ്രകടനം

കൂത്തുപറമ്പിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ്​ സലാഹുദ്ദീനെ വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച് എസ്.ഡി.പി.ഐ യുടെ നേതൃത്വത്തിൽ അഞ്ചലിൽ പ്രതിഷേധ പ്രകടനം  

കൂത്തുപറമ്പ്  കണ്ണവത്തിനു സമീപം ചിറ്റാരിപ്പറമ്ബിനടുത്ത് കൈച്ചേരിയില്‍ വച്ചാണ് ചൊവ്വാഴ്​ച വൈകിട്ട്​ സഹോദരിമാരുടെ കണ്‍മുന്നിലിട്ട് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയത്.

ആര്‍.എസ്.എസ് - ബി.ജെപി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്.ഡി.പി.ഐ ആരോപിച്ചിരിക്കുന്നത്.കൊലപാതകത്തിൽ പ്രതിക്ഷേധിച് അഞ്ചൽ ചന്തമുക്ക് പാർട്ടി ഓഫീസിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം കനത്ത മഴയെ പോലും അവഗണിച്ചു കൊണ്ട് അഞ്ചൽ ടൗൺ ചുറ്റി ചന്തമുക്കിൽ അവസാനിച്ചു.

എസ്.ഡി.പി.ഐ നേതാക്കളായ ശിഹാബ്, നുജുമ മുക്കുന്നം എന്നിവർ പ്രകടനത്തിന് നേതൃത്വം നല്‍കി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.