TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വീ​ട് പെ​ട്രോ​ളൊ​ഴി​ച്ച്‌ ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍

 
കൊ​ട്ടാ​ര​ക്ക​ര: ത​ല​ച്ചി​റ കൃ​പാ​ല​യ​ത്തി​ല്‍ ജോ​സ് മാ​ത്യുവി​ന്‍റെ വീ​ട് ക​ഴി​ഞ്ഞ 13 ന് രാ​ത്രി പെ​ട്രോ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ക​ത്തി​ച്ച്‌ ന​ശി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. കു​ന്നി​ക്കോ​ട് പ​ന​മ്ബ​റ്റ ആ​വ​ണീ​ശ്വ​രം വൈ​ദ്യ​ഗി​രിഎ​സ്റ്റേ​റ്റി​ല്‍ ലൈ​ജു മാ​ത്യു (41)നെയാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 13ന് രാ​ത്രി പത്തോടെയായിരുന്നു സം​ഭ​വം. സം​ഭ​വം ന​ട​ന്ന​തി​ന്‍റെ പി​റ്റേ​ന്നു​ത​ന്നെ പ്ര​തി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇയാള്‍ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം പോ​ലീ​സ് കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. വാ​ദി​യും പ്ര​തി​യും ത​മ്മി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബി​സി​ന​സ് ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്നും പ്ര​തി സ​മ്മ​തി​ക്കു​ക​യു​ണ്ടാ​യി. ത​ന്‍റെ വെ​ള്ള ബൊ​ലേ​റോ വാ​ഹ​ന​ത്തി​ല്‍ എ​ത്തി ഒ​റ്റ​ക്കാ​ണ് പ്ര​തി കൃ​ത്യം നി​ര്‍​വ​ഹി​ച്ച​ത്. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജോ​സ​ഫ് ലി​യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ. ​രാ​ജീ​വ്, പ്രൊ​ബേ​ഷ​ന്‍ എ​സ്​ഐ പ്ര​ശാ​ന്ത്, സി​പി​ഒ സ​ലി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.