TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഏരൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച മാതൃക അംഗനവാടിയുടെയും കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം നടന്നു.

ഏരൂർ ഗ്രാമപഞ്ചായത്തിലെ ഇളവറാംകുഴി മൂന്നാം വാർഡിൽ നിർമ്മിച്ച മാതൃക അംഗനവാടിയുടെയും  കോൺഫറൻസ് ഹാളിന്റെയും  ഉദ്ഘാടനം നടന്നു.
മാതൃക അംഗൻവാടിയുടെ ഉദ്ഘാടനം മന്ത്രി കെ രാജു നിർവഹിച്ചു.കോൺഫ്രൻസ് ഹാളിന്റെ  ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ്‌ രഞ്ചു സുരേഷും നിർവഹിച്ചു.
മന്ത്രിയുടെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 27ലക്ഷം രൂപയും പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും 7 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഇരുനിലകളിലായി മാതൃക അംഗൻവാടിയും കോൺഫ്രൻസ് ഹാളും നിർമ്മിച്ചിരിക്കുന്നത് പഞ്ചായത്ത് അംഗം അനിൽകുമാർ,  ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുഷാഷിബു,  വൈസ് പ്രസിഡൻറ് രാജീവ്, പഞ്ചായത്ത്, ബ്ലോക്ക് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.