*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം കളക്ടറുടെ വാക്കിന് അഞ്ചലില്‍ പൊന്നുവില കരവാളൂരിന് പുല്ലു വില.

കളക്ടറുടെ വാക്കിന് അഞ്ചലില്‍ പൊന്നുവില കരവാളൂരിന് പുല്ലു വില  . 

അഞ്ചലിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ പ്രവർത്തനമാരംഭിച്ചു . അഞ്ചൽ ഗവൺമെൻറ് ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിലാണ് ആണ് സെന്റര്‍ പ്രവർത്തിക്കുന്നത്.

കോവിഡ് വ്യപനം അതി രൂക്ഷമായ സാഹചര്യത്തിൽ കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ കഴിഞ്ഞ ദിവസം അഞ്ചലിലും കരവാളൂർ ഗ്രാമ പഞ്ചായത്തിലെ നീലാമ്മൾപ്രദേശത്തും സന്ദർശനം നടത്തിയിരുന്നു.

കരവാളൂർ ഗ്രാമപഞ്ചായത്തിൽ covid രോഗികൾ ഏറ്റവും കൂടുതൽ  ഉള്ള നീലമ്മാൾ കോളനിയിൽ ജില്ലാ കളക്ടർ നേരിട്ടെത്തി രോഗികളുമായി സംസാരിച്ചു ഇവിടത്തെ സ്ഥിതി ഗതികൾ മനസ്സിലാക്കിയിരുന്നു.

ഒൻപത് പേരുള്ള ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങൾക്കും ഒന്നര മാസം ഗർഭിണിയായ സ്ത്രീയും നാലു വയസ്സുള്ള കുഞ്ഞും ഉള്ള ഒരു കുടുംബത്തിൽ നാലു പേർക്കും ഒന്ന് ഒരു മാസം പ്രായമുള്ള കുഞ്ഞ് ഉള്ള വീട്ടിലെ മൂന്നുപേർക്കും .ഹൃദ്രോഗിയുള്ള ഒരു  കുടുംബത്തിലെ മൂന്നു പേർക്കും കോവിഡ് ബാധിച്ചിരുന്നു. നീലാമ്മാൾ കോളനിയിൽ പതിനഞ്ചു പേർക്കാണ് കോവിഡ് രോഗം പിടിപെട്ടത് . കഴിഞ്ഞ ദിവസം ആറു പേർക്ക് രോഗമുക്തി ആയതോടെ നിലവിൽ 9 രോഗികളാണ് നീലാമ്മാളിൽ ഉള്ളത് .അമ്പതിലേറെ പേർ നിരീക്ഷണത്തിലായിരുന്നു .

15 പേർക്ക് അസുഖം ബാധിച്ചപ്പോൾ രണ്ടു പേരെ മാത്രമാണ് ഇവിടെ നിന്നും രോഗമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത് എന്നാൽ കഴിഞ്ഞ ദിവസം ഇതേ വാർഡിൽ എരിച്ചക്കൽ ബ്ലാവടി പ്രദേശത്ത് അസുഖം സ്ഥിതീകരിച്ച ഒരാളെ വളരെ പെട്ടെന്ന് തന്നെ രോഗമുക്തി കേന്ദ്രത്തിലേക്ക് മാറ്റിയത് അത്  അധികാരികളുടെ ഇരട്ടത്താപ്പാണെന്ന് പരക്കെ ആക്ഷേപം നിലനിൽക്കുന്നു.

എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങണമെന്ന് സർക്കാരിൻറെ ഉത്തരവ് നിലനിൽക്കുമ്പോൾ അത് നടപ്പിലാക്കാത്തത് കരവാളൂർ ഗ്രാമപഞ്ചായത്ത് മാത്രമാണ് എന്നും കരവാളൂര്‍ ഗ്രാമ പഞ്ചായത്ത് കോവിഡ് രോഗികള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും പരക്കെ ആക്ഷേപം ഉണ്ട്.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും നല്‍കുന്നില്ല എന്നും പറയുന്നു.

ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് കഴിഞ്ഞദിവസം രാത്രിയോടെ കൂടി നിലാമ്മാളിൽ നിന്നും  ഒരു രോഗി അഞ്ചൽ രോഗമുക്തി കേന്ദ്രത്തിലേക്ക് മാറിയത്. മറ്റ് രോഗികൾ പലകാരണങ്ങളാൽ രോഗമുക്തി കേന്ദ്രത്തിലേക്ക് മാറാൻ വിസമ്മതിക്കുകയായിരുന്നു.
അഞ്ചൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ ഇപ്പോൾ സ്ത്രികൾ അടക്കം അഞ്ച് രോഗികൾ ആണ് ഉള്ളത് അതിൽ മൂന്നുപേർ കരവാളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും രണ്ടുപേർ പേർ മറ്റു പഞ്ചായത്തുകളിലും ഉള്ളതാണ്.

ഈ സാഹചര്യത്തിലാണ് അഞ്ചൽ ഗ്രാമപഞ്ചായത്തും അഞ്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രവും മുൻകൈയെടുത്ത് മാസങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത അഞ്ചൽ ഈസ്റ്റ്ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ചത്.ഇവിടെ 150 ആളുകളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം നിലവിലുണ്ട്.

ഈ സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അഞ്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈജു വി എസ് സംസാരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലക്ക്

ഇവിടെ രോഗികൾക്ക്  അതിവിപുലമായ ആയ സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത് . രോഗികൾക്ക് വളണ്ടിയർമാരുമായി സംസാരിക്കുന്നതിനായി ഇവിടെ സി.സി ടിവി ക്യാമറയും മൈക്കും അടങ്ങിയ സംവിധാനം ആണ് ഉള്ളത് .

രോഗി വാർഡിൽ തന്നെ നിന്ന് ക്യാമറയുടെ മുൻവശത്തുള്ള ബട്ടൻ അമർത്തി വാളണ്ടിയർ മാരുമായി സംസാരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ അറിയിക്കുന്നതിനുള്ള ഉള്ള നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.കളക്ടറുടെ വാക്കിന് അഞ്ചലില്‍ പൊന്നുവില കരവാളൂരിന് പുല്ലു വില  .

രോഗി വാർഡിൽ തന്നെ നിന്ന് ക്യാമറയുടെ മുൻവശത്തുള്ള ബട്ടൻ അമർത്തി വാളണ്ടിയർ മാരുമായി സംസാരിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ അറിയിക്കുന്നതിനുള്ള ഉള്ള നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.