TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലില്‍ കാർഷികമേഖലയിലും കരുത്ത് തെളിയിച്ച് വീനസ് വിജയൻ ശ്രദ്ധേയനാകുന്നു.

കൊല്ലം അഞ്ചലില്‍ കാർഷികമേഖലയിലും കരുത്ത് തെളിയിച്ച് വീനസ് വിജയൻ ശ്രദ്ധേയമാകുന്നു. സുഭിഷ കേരളപദ്ധതിയുടെ ഭാഗമായി ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും കൃഷി ആഫീസിന്റെയും സഹകരണതോടെ  പുത്താറ്റ് ഏലയിൽ വീനസ് വിജയന്റെ ഒരേക്കറോളം വരുന്ന ഏലയിൽ നടത്തിയ നെൽകൃഷിയിലാണ് വിനസ് വിജയം നേടിയത്. കൊയ്ത്തുൽസവം കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉത്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രാവീന്ദ്രനാഥ് , പഞ്ചായത്ത് അംഗം രാധാമണി സുഗതൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ ജോസ് പി. വയയ്ക്കൽ , വീനസ് വിജയൻ , വി.മുരളി , പി.എ താജുദീൻ, പ്രകാശ് ഗോകുലം , രാജു എന്നിവരുടെ നേതൃത്വത്തിലാണ് കൊത്തുൽസവം നടന്നത്.  ആർട്ടിസ്റ്റ് രഗത്ത് വെക്തി മുദ്ര പതിപിച വീനസ് വിജയൻ കാർഷിക മേഖലയിലും വീനസ് വിജയൻ വിജയിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്റ് രവീൻന്ദ്രൻനാഥ് പറഞ്ഞു . ഏലായി കുളം നിർമ്മിച്ച് മൽസ്യ കൃഷിയും മറ്റ് നിരവധി കൃഷികളും വീനസ് വിജയൻ നടത്തുന്നുണ്ട്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.