TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പത്തടി തുമ്പോട് ഓട നിർമ്മാണത്തിൽ വ്യാപക അഴിമതി നടക്കുന്നതായി പരാതി.

അഞ്ചൽ പത്തടി തുമ്പോട് റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി നടക്കുന്ന ഓട നിർമ്മാണത്തിൽ വ്യാപക അഴിമതി നടക്കുന്നതായി പരാതി. സംസ്ഥാന സർക്കാറിന്റെ ഫണ്ടിൽ നിന്നും 50 ലക്ഷത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് പത്തടി തുമ്പോട് റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി ആദ്യം ഓടയുടെ പണികളാണ് ആരംഭിച്ചത്. ഈ നിർമ്മാണത്തിലാണ് വ്യാപക അഴിമതി നടക്കുന്നതന്ന് നാട്ടുകാരുടെ പരാതി. ആവശ്യത്തിന് സിമന്റോ പാറ പൊടിയോ ഉപയോഗിക്കാതെയാണ് ഓടയുടെ നിർമ്മാണം നടക്കുന്നതെന്നും . നിർമ്മാണത്തിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്യം ഇല്ലാതെയാണ് ഇവിടെ നിർമ്മാണപ്രവർത്തനം നടക്കുന്നതെന്നും തട്ടി കൂട്ട് പണി നടത്തി ഫണ്ട് അടിച്ച് മാറ്റാൻ ഉദ്യോഗസ്ഥരും ജനപ്രതിനിതികളും കൂട്ടുനിൽക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.