TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അയൂരില്‍ രണ്ട് വർഷത്തിന് മുമ്പ് വനംവകുപ്പ് ആരംഭിച്ച് ഗസ്റ്റ് ഹൗസ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി.

കൊല്ലം അയൂരില്‍ രണ്ട് വർഷത്തിന് മുമ്പ് വനംവകുപ്പ് ആരംഭിച്ച് ഗസ്റ്റ് ഹൗസ് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചതായി പരാതി.ആയൂർ ടൗണിന്റെ ഹൃദയ ഭാഗത്ത് വനം വകുപ്പിന്റെ ടെമസ്ഥയിലുള്ള 10 സെന്റ് ഭൂമിയിലാണ് വനം വകുപ് ഗസ്റ്റ് ഹൗസിന്റെ നിർമ്മാണം ആരംഭിച്ചത് ലക്ഷങ്ങൾ മുടക്കി നിർമ്മാണം ആരംഭിച്ച ഗസ്റ്റ് ഹൗസ് നിർമ്മാണം 6 മാൻ ത്തിനകം പൂർത്തിയാക്കും മെന്നാണ് വനം മന്ത്രി കെ. രാജു കെട്ടിടനിർമാണ ഉദ്ഘാടന വേദിയിൽ പറഞ്ഞത്. എന്നാൽ കെട്ടിടത്തിന്റെ ഫില്ലറും കോൺഗ്രേറ്റും മാത്രം മാണ് പൂർത്തിയായത്. ഉപേക്ഷിച്ച ഗസ്റ്റ് ഹൗസ് നിർമ്മാണം ഉടൻ പൂർത്തികരിച്ച് നാടിന് സമർപ്പിക്കാൻ വനം വകുപ്പ് മന്ത്രി നടപടി സ്വീകരിയ്ക്കണം മെന്നാണ് നാട്ടുകാരുടെ ആവശ്യo. എന്നാൽ ഗസ്റ്റ് ഹൗസ് നിർമാണം ഉപേക്ഷിട്ടില്ലന്നും ഹാബിറ്റാറ്റിനാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചരിക്കുന്നതെന്നും ഗസ്റ്റ് ഹൗസിന്റെ നിർമ്മാണം ഉടൻ പണി പൂർത്തി കരിക്കാൻ ഹാബിറ്റാറ്റിന് നിർദേശം നൽകിട്ടുണ്ടെന്നും മന്ത്രി കെ. രാജു പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.