
മാര്‍ച്ചില്‍ മസ്കത്തിലെ ജോലി സ്ഥലത്തുവച്ചാണ് ആദ്യമായി സാവിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയില്‍ വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടു. തൃശൂരില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.
മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം വീണ്ടും നെഗറ്റീവായെങ്കിലും 2 മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പോസിറ്റീവായി. സാവിയോ പറയുന്ന വിവരങ്ങള്‍ ശരിയായാല്‍ 3 തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യത്തെ വ്യക്തിയാകും സാവിയോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ