TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുതിയ ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോമും റിമോട്ട് നിയന്ത്രിതമായ ക്രോംകാസ്റ്റും പുറത്തിറക്കി ഗൂഗിള്‍

ന്യൂഡെല്‍ഹി: പുതിയ ഗൂഗിള്‍ ടിവി പ്ലാറ്റ് ഫോമും ഒപ്പം റിമോട്ട് നിയന്ത്രിതമായ പുതിയ ക്രോംകാസ്റ്റും പുറത്തിറക്കി ഗൂഗിള്‍. ഇതില്‍ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് തുടങ്ങിയ ഓടിടി സേവനങ്ങളില്‍ നിന്നുള്ള സ്ട്രീമിങ് ആസ്വദിക്കാന്‍ സാധിക്കും. ക്രോം കാസ്റ്റ് സ്ട്രീമിങ് ഉപകരണം റിമോട്ടില്‍ നിയന്ത്രിക്കാന്‍ കഴിയും.

അമേരിക്കയില്‍ 49.99 ഡോളര്‍ ആണ് ക്രോംകാസ്റ്റിന് വില. ഈ വര്‍ഷാവസാനത്തോടെ മറ്റ് രാജ്യങ്ങളിലും ഇത് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച അര്‍ധരാത്രി നടന്ന ഓണ്‍ലൈന്‍ പരിപാടിയിലാണ് പുതിയ ഉപകരണങ്ങള്‍ അവതരിപ്പിച്ചത്.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.