TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കരുകോണിൽ വയോധികൻ മരിച്ച നിലയിൽ

കൊല്ലം അഞ്ചല്‍ കരുകോണിൽ വയോധികനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി ചിറയ്ക്കരത്താഴം സ്വദേശി 64 വയസുള്ള രാജുവാണ്  മരിച്ചത്. 15 വർഷത്തിലധികമായി കരുകോണിലും പരിസര പ്രദേശങ്ങളിലും കൂലിവേല ചെയ്തുവരികയായിരുന്നു. ഒരു കടമുറിയിലായിരുന്നു താമസം. കുറച്ച് ദിവസം മുമ്പ് സുഖമില്ലാതായ രാജുവിനെ നാട്ടുകാർ അറിയിച്ചതനുസരിച്ച് ആരോഗ്യപ്രവർത്തകരെത്തി അഞ്ചൽ സി.എച്ച് സെന്ററിൽ എത്തിച്ച് കൊവിഡ് പരിശോധന നടത്തി തിരികെ കൊണ്ടുവിട്ടു. 

പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാൽ പിന്നീട് രാജുവിന് രോഗം മൂർച്ഛിച്ചപ്പോൾ പലതവണ പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. അഞ്ചൽ പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.