ഏരൂർ മുസ്ലീം പള്ളിയ്ക്ക് സമീപത്തെ റോഡിന്റെ വളവിൽ താഴ്ചയിലുള്ള ഫാത്തിമ ബീവിയുടെ വീടിനോട് ചേർന്ന് നിർമ്മിച്ച സംരക്ഷണ ഭിത്തിയാണ് അപകട ഭീഷണി ഉയർത്തുന്നത്. കൂറ്റൻ പാറകൾ ഉപയോ ഗിച്ച് യാതൊരു സംരക്ഷണവും ഇല്ലാതെ വെറുതെ പാറ അടുക്കി പൊക്കിയതല്ലാതെ സിമന്റ് പേരിന് പോലും ഉപയോഗിയ്ക്കാതെയാണ് സംരക്ഷിണ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.
ഏത് നിമിഷവും കെട്ട് ഇടിഞ്ഞ് വീണ് വീട്ടുകാർക്ക് ആൾ അപായം ഉണ്ടാകാം. അടിയന്തരമായി കെട്ട് സിമന്റ് ഉപയോഗിച്ച് ബലപെടുത്തി കെട്ടി നൽകി അപകട അവസ്ഥയ്ക്ക് പരിഹാരം കാണണം മെന്നാണ് വീട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ