TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ ഓൺലൈൻ വിദ്യാസത്തിന് സൗകര്യം ഇല്ലാത്ത വിദ്യാർത്ഥിനിയ്ക്ക് പഠന സൗകര്യം ഒരുക്കി നല്‍കി

കൊല്ലം അഞ്ചൽ ഓൺലൈൻ വിദ്യാസത്തിന് സൗകര്യം ഇല്ലാത്ത വടമൺ ഗവൻമെന്റ് യുപി സ്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് തെൻമല ശെന്തുരുണി വൈൾഡ് ലൈഫ് വാർഡൻ ബി. സജീവ് കുമാർ അസിസ്റ്റന്റ് വൈൾഡ് ലൈഫ് വാർഡൻ ടി .എസ് സജുവും ചേർന്ന് നൽകിയ എൽ.ഇ.ഡി ടി വി യുടെ വിതരണം നടത്തി. കോവിഡ് മാനദണ്ടങ്ങള്‍ പാലിച്ച് സ്കൂളിൽ നടത്തിയ ചടങ്ങിൽ പ്രഥമാദ്ധ്യാപിക ജയകുമാറിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്തംഗം വേണു ലാൽ ടി വി വതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മേബിൾ റോയി, സീനിയർ അദ്ധ്യപക ലിസി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. കോവിഡിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് സ്കൂളിൽ എത്താൻ പറ്റാത്ത സാഹചര്യത്തിൽ മികവുറ്റ രീതിയിൽ ഓൺലൈന്‍ ക്ലാസുകളാണ് പിടി എ യുടെ സഹകരണതോടെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നതായി പ്രഥമാദ്ധപി ജയകുമാരി പറഞ്ഞു. വനം വകുപ്പിന്റെ പ്രസിന്ധി കരണമായ ആരണ്യകം വാർഷിക  വരിസംഖ്യ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.