TRANSLATE YOUR OWN LANGUAGE

ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങി അയൽവാസിയെ കുത്തിയതിന് അറസ്റ്റിൽ

പുനലൂർ : പോക്സോ കേസിൽ റിമാന്റിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം തനിക്കെതിരെ പോക്സോ കേസിലെ വാദിയായ പെൺകുട്ടി മൊഴികൊടുത്തത് അയൽവാസിയും വാദിയുമായ പുനലൂർ നെടുങ്കയം വഞ്ചിയൂർ പ്ലാവിള വീട്ടിൽ സുബ്രഹ്മണ്യൻ മകൻ 30 വയസുള്ള രഞ്ചിത്തിന്റെ പ്രേരണയാലാണെന്ന് ആരോപിച്ചുകൊണ്ട് 04.10.2020 രാത്രി 07.30 മണിയോടു കൂടി രഞ്ചിത്തിന്റെ വീട്ടിൽ കയറി കുപ്പികൊണ്ട് കുത്തിപ്പരിക്കേൽപിച്ച കേസിൽ പുനലൂർ നെടുങ്കയം കോണംകുഴി, വഞ്ചിയൂർ പ്ലാവിള വീട്ടിൽ ധർമ്മരാജൻ മകൻ 39 വയസുള്ള ബിജുവിനെ പുനലൂർ സി.ഐ.ബിനുവർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.