മലയാള സാഹിത്യത്തിൽ ആദ്യമായി 17 പുസ്തകങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്തതിലൂടെ വിശ്ചസാഹിത്യത്തിന് പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് പുനലൂര്കാരിയായ ഈ യുവ എഴുത്തുകാരി.
രാജ്ഭവനിലെ ലളിതമായ ചടങ്ങിൽ വച്ച് കേരളാ ഗവർണ്ണൻ ശ്രി.ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ബൃന്ദയുടെ 17 പുസ്തകങ്ങൾ പ്രകാശനം ചെയ്യ്തു.
കഥ, കവിത, നോവൽ, ബാലസാഹിത്യം, ലേഖനങ്ങൾ, ഓർമ്മ - അനുഭവങ്ങൾ, തുടങ്ങിയവയായിരുന്നു. 17 പുസ്തകങ്ങൾ
1. പ്രണയത്തിന്റെ മാന്ത്രിക ഗീതകങ്ങൾ
2. ഉടലെഴുത്ത്
3. പ്രേമത്തിന്റെ ഉൽപത്തി പുസ്തകം
4. ജാനകിക്കാട്
5. മുന്തിരിക്കടൽ
6. കടലുമ്മ
7. എഴുത്തുമുറി
8. സ്വാമി വിവേകാനന്ദൻ
9. പ്രണയത്തിന്റെ ആത്മകഥ
10. പ്രണയക്കുറിപ്പുകൾ
11. അക്ഷരഭൂമിക
12. പ്രണയമോഹനം
13. ഗ്രീക്ക് ബാല കഥകൾ
14. പ്രണയം ജീവിതം
15. ഉപ്പു മനുഷ്യർ
16. മായിക
17.മാർജ്ജാര ചരിതം തുടങ്ങിയ വ ആയിരുന്നു. കൃതികൾ.
ഈ കോവിഡ് കാലത്ത് ഇങ്ങനെ ഒരു ചരിത്രം രചിച്ച പുനലൂരിന്റെ സ്വന്തം എഴുത്ത് കാരി ബൃന്ദക്ക് പുനലൂർ ന്യൂസിന്റെ പ്രത്യേക അഭിനന്ദനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ