മുൻ എം.എൽ.എ പി.എസ് സുപാലിനെ അടുത്ത 3 മാസത്തേക്ക് സി.പി.ഐയിൽ നിന്ന്
സസ്പെൻഡ് ചെയ്തു.പത്തും പതിനൊന്നും കേരള നിയമ സഭകളിലെ അംഗവും സി.പി.ഐ
സംസ്ഥാന കമ്മിറ്റി അംഗവുമാണ് പി.എസ്. സുപാൽ. സി.പി.ഐയിലെ പ്രമുഖ നേതാവും
എംഎൽഎയുമായ പരേതനായ പി.കെ ശ്രീനിവാസൻ്റെ മകനാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ