കൊല്ലം കുളത്തൂപ്പുഴ സഹകരണബാങ്കില്‍ മികവ് 2020 സംഘടിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലെസ് ടു വില്‍ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിക്കുന്നതിനും അവാർഡ് നൽകുന്നതിനുമായി മികവ് 2020 സംഘടിപ്പിച്ചു.
കുളത്തൂപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ എല്ലാവിഷയത്തിനും എപ്ലെസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് ആവാര്‍ഡ് നല്കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി ഉദ്ഘാടനം ചെയ്ത പരിപാടി ബാങ്ക് പ്രസിഡൻറ് കെ.ജെ അലോഷ്യസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രന്‍പിളള, മിനി റോയ്, ഭരണ സമിതി അംഗങ്ങളായ കെ.ജി.ബിജു, കെ.ജോണി, ഷൈജു ഷാഹുല്‍ ഹമീദ്, പ്രിയരാജ്, മിനി വര്‍ഗ്ഗീസ്, ഷാനി ബൈജു, സെക്രട്ടറി പി.ജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ