ലോകത്തെ വമ്പൻ പെട്രോളിയം കമ്പനികൾ റിഫൈനറികൾ പൂട്ടി കെട്ടുന്നു .
രണ്ടു ദിവസം മുൻപും ഷെൽ കമ്പനിയുടെ കാര്യം പറഞ്ഞിരുന്നു.
പെട്രോളിയം രംഗത്തെ ഗവേഷണ ,സർവീസ് പ്രൊവൈഡർ
Baker Hughes Company( is an American international industrial service
company and one of the world's largest oil field services companies. The
company provides the oil and gas industry with products and services
for oil drilling, formation evaluation, completion, production and
reservoir consulting.)
ചുവടു മാറ്റി മറ്റു എഞ്ചിനീയറിംഗ് ഇന്ഡസ്ട്രികളും ആയി കൂട്ടു ചേരുന്നു .
യു കെയിൽ ഉള്ള 6 റിഫൈനറി കളിൽ സ്‌കോട്ട്‌ലൻഡ് ഇൽ ഉള്ള ഏക റിഫൈനറി പൂട്ടുന്നു .
210,000-bpd Grangemouth refinery, the only refinery in Scotland
നേരത്തെ ബി പിസി എൽ ഷെയർ വിറ്റു മാറാൻ കേന്ദ്രം നോക്കിയപ്പോൾ സമരം ,കേസ് ഒക്കെ ആയിട്ട് കേരളം തകർത്തു ആടി .
ഇനിയിപ്പോൾ കച്ചവടം നടക്കാൻ ലേശം ബുദ്ധിമുട്ട് ആണ്
ഷെയർ വാള്യു ഒക്കെ കുറഞ്ഞു തുടങ്ങി
ഇനിയിപ്പോൾ എന്തെങ്കിലും കിട്ടും അതിനു വിൽക്കണം അല്ലെങ്കിൽ നാല് അഞ്ചു കൊല്ലം കൊണ്ട് റിഫൈനറി അടച്ചു പ്പൂട്ടലിലേക്ക് പോകും.
ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ വെള്ളൂർ പൂട്ടിയത് പോലെ അങ്ങു പോകും അത്രേയൊള്ളു.
ഫാക്ട് പ്ലസ് റിഫൈനറി എന്നൊരു പാക്കേജ് വന്നാൽ കഷ്ടി പിടിച്ചു നിൽക്കും
രാസവളം ,കെമിക്കൾസ് ഇവയുടെ ലേറ്റസ്റ്റ് ടെക്നോളജി ഉപയോഗിച്ചു പ്ലാന്റ് ഒക്കെ റിനോവെട് ചെയ്തു ഒറ്റ കമ്പനി ആക്കുക .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ