*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പൂയപ്പള്ളിയിൽ വാഹനാപകടം ആളപായമില്ല

കൊല്ലം പൂയപ്പള്ളിയിൽ വാഹനാപകടം ആളപായമില്ല പൂയപ്പള്ളി പരുത്തിയറ പാറമടയിൽ നിന്ന് അടുതല ക്രഷറിൽ പാറ ലോഡ് മായി പോയ ലോറി.. കട്ടചൽ LPS സ്കൂളിന് സമീപം അപകടത്തിൽ പെട്ടു വണ്ടി ഫ്രണ്ട് ഭാഗം പൂർണ്ണമായി തകർന്ന്.. ആളപായം ഒന്നുമില്ല... എന്നാൽ അപകടത്തിൽ വീടിന്റെ മതിൽ ഇടിച്ചു കയറിയ ലോറി മതിലിനോട് ചേർന്ന് നിന്ന കിണർ ചുറ്റും വേലിക്കെട്ട് തകർത്തു കിണറിലെ പ്ലമ്പിങ്, എന്നിവ പുർണ്ണമായി നശിച്ചു... ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി കാണുമെന്നു വിട്ടുടമ പുനലൂർ ന്യൂസിനോട് പറഞ്ഞു.. ഈ കൊടും വളവിൽ നിരവധി തവണ അപകടം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ട് അന്നും.

അധികാരികൾ കണ്ണ് അടക്കുന്നത് കൊണ്ട് ആണ് അപകടങ്ങള്‍ ഇവിടെ തുടർക്കഥ ആകുന്നത്.. ഇവിടെ ബ്രേക്കർ പോലുള്ള സംവിധാനങ്ങൾ ചെയ്താൽ അപകടങ്ങൾ ഉണ്ടാകുന്നത്  ഒഴിവാക്കാൻ സാധിക്കും എന്ന് നാട്ടുകാർ പറയുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.